അക്കിത്തത്തിന് ജ്ഞാനപീഠം

ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് എമ്പതുകാരനായ അക്കിത്തത്തിന് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ജ്ഞാനപീഠംട്രസ്റ്റ്‌ വക്താക്കള്‍ അറിയിച്ചു.  ഇത് ആറാം തവണയാണ് മലയാളത്തിനു ജ്ഞാനപീഠം ലഭിക്കുന്നത്. 

No comments:

Post a Comment